ആശാ സമരം തീരാതിരിക്കാൻ കാരണം സമരക്കാർ തന്നെയെന്ന മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിൽ പ്രതിഷേധവുമായി സമരസമിതി. മുഖ്യമന്ത്രിയുടെ പരാമർശം വസ്തുത അറിയാതെ എന്നാണ് മറുപടി. സമരം ഇന്ന് 60-ആം ദിനത്തിലേക്ക് കടന്നു. മറ്റന്നാൾ സാമൂഹിക – സാംസ്കാരിക രംഗത്തെ പ്രമുഖരെ സംഘടിപ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ പൗരസംഗമം സംഘടിപ്പിക്കാനാണ് പൗരസമിതിയുടെ തീരുമാനം.
Uncategorized
ആശാ സമരം 60ാം ദിനം: കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് നേട്ടം
- by thejmpking@gmail.com
- April 10, 2025
- 0 Comments
- Less than a minute
- 8 Views
- 1 month ago

Leave feedback about this