ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്‌സിന് ഇന്ന് നിർണായക മത്സരം. എതിരാളികളായ പഞ്ചാബ് കിംഗ്‌സിനെ പരാജയപ്പെടുത്തിയില്ലെങ്കില്‍ പ്ലേ ഓഫ് സ്വപ്നങ്ങള്‍ മറക്കേണ്ടി വരും. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിലാണ് മത്സരം.
Uncategorized
ഐപിഎല്‍: ചെപ്പോക്കില്‍ ചെന്നൈക്ക് അഗ്നിപരീക്ഷ, എതിരാളികള്‍ പഞ്ചാബ്
- by thejmpking@gmail.com
- April 30, 2025
- 0 Comments
- Less than a minute
- 8 Views
- 2 weeks ago

Leave feedback about this