ചെന്നൈ സൂപ്പർ കിംഗ്സിന് മുന്നില്‍ 214 റണ്‍സ് വിജയലക്ഷ്യം ഉയർത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളു. ജേക്കബ് ബെഥല്‍, വിരാട് കോലി, റൊമാരിയൊ ഷെപേർഡ് എന്നിവരുടെ അർദ്ധ സെഞ്ച്വറികളാണ് ബെംഗളൂരുവിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
Uncategorized
ഐപിഎല്‍: മിന്നലടിയുമായി റൊമാരിയോ, കൂറ്റൻ സ്കോറുമായി ബെംഗളൂരു
- by thejmpking@gmail.com
- May 3, 2025
- 0 Comments
- Less than a minute
- 7 Views
- 1 week ago

Leave feedback about this