April 19, 2025
Chicago 12, Melborne City, USA
Uncategorized

ഐപിഎല്‍: മുംബൈക്ക് ഗംഭീര തുടക്കം, നിരാശപ്പെടുത്തി രോഹിത്

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യൻസിന് അതിവേഗത്തുടക്കം. പവർപ്ലെയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സ് നേടി. രോഹിത് ശർമ 18 റണ്‍സെടുത്ത് പുറത്തായി.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video