ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയല്‍സ് നായകൻ സഞ്ജു സാംസണ്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. ഡൽഹിയുടെ ഹോം ഗ്രൗണ്ടായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് ആവേശകരമായ മത്സരം അരങ്ങേറുക.
Uncategorized
ഐപിഎൽ: ടോസ് ജയിച്ച് സഞ്ജു, രാജസ്ഥാന് ബൗളിംഗ്
- by thejmpking@gmail.com
- April 16, 2025
- 0 Comments
- Less than a minute
- 8 Views
- 4 weeks ago

Leave feedback about this