May 12, 2025
Chicago 12, Melborne City, USA
Uncategorized

പല തെറ്റു ചെയ്യുമ്പോൾ മോദി ഒരു ശരിചെയ്തു,റഷ്യയിൽ നിന്ന് ക്രൂഡ്ഓയിൽ വാങ്ങുന്നത് ശരിയായ നിലപാട്: രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന: പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് പിടികൂടിയത് നാല് ഗ്രാം എംഡിഎംഎ

പശ്ചിമ ബംഗാളിൽ സിപിഎമ്മുമായി സഖ്യം വേണ്ടെന്ന് സംസ്ഥാന കോൺഗ്രസ് ഘടകം. ഒറ്റയ്ക്ക് മത്സരിക്കണമെന്ന് സംസ്ഥാന നേതാക്കൾ നേതൃത്വത്തെ അറിയിച്ചു. രാഹുൽ ഗാന്ധി വിളിച്ച യോഗത്തിലാണ് നേതാക്കൾ ഈ നിലപാടെടുത്തത്. പാർട്ടി ഒറ്റയ്ക്ക് ശക്തി കൂട്ടണം എന്നാണ് നിർദ്ദേശം. അതേസമയം, വിഷയത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളും.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video