March 22, 2025
Chicago 12, Melborne City, USA

Uncategorized

Uncategorized

ഹാര്‍ദ്ദിക്കും ബുമ്രയും പുറത്ത്, ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവ്, ചെന്നൈക്കെതിരെ മുംബൈയുടെ സാധ്യതാ ടീം

ചെന്നൈ: ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ നാളെ ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യൻസും നേര്‍ക്കുനേര്‍ വരുമ്പോള്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും പേസര്‍ ജസ്പ്രീത് ബുമ്രയും മുംബൈ നിരയിലുണ്ടാവില്ല. ബുമ്രക്ക് പരിക്കാണ് വില്ലനായതെങ്കില്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് കഴിഞ്ഞ ഐപിഎല്ലില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ലഭിച്ച ഒരു മത്സര വിലക്കാണ് ഐപിഎല്ലിലെ ആവേശപ്പോര് നഷ്ടമാക്കിയത്. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവാണ് നാളെ മുംബൈയെ നയിക്കുക. ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ ന്യൂബസിലന്‍ഡ് പേസര്‍ ട്രെന്‍റ് ബോള്‍ട്ടായിരിക്കും

Read More
Uncategorized

സ്‌പോർട്‌സ് ഇൻവെസ്റ്റ്‍മെന്‍റ് ഫോറം ഏപ്രിൽ ഏഴിന് റിയാദിൽ

റിയാദ്: ഈ വർഷത്തെ ‘സ്‌പോർട്‌സ് ഇൻവെസ്റ്റ്മെൻറ് ഫോറം’ റിയാദിൽ ഏപ്രിൽ ഏഴിന് ആരംഭിക്കും. സ്‌പോർട്‌സ്, ഇൻവെസ്റ്റ്മെൻറ് മന്ത്രാലയങ്ങളുടെ സ്‌പോൺസർഷിപ്പിന് കീഴിൽ സ്‌പോർട്‌സ്, ഇൻവെസ്റ്റ്മെൻറ് ഇൻഡസ്‌ട്രികൾക്കായുള്ള ഏറ്റവും പ്രധാനപ്പെട്ട ഫോറം രൂപവത്കരിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പാണ് ഇത്. കായിക മേഖലയുടെ സാധ്യതകളെ വ്യാവസായികമായി പ്രയോജനപ്പെടുത്താനുള്ള സുപ്രധാന നീക്കവും. പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ കായിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഈ മേഖലയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളും അവസരങ്ങളും േഫാറത്തിൽ ചർച്ചചെയ്യും. സ്‌പോർട്‌സ് രംഗത്തെ അന്തർദേശീയ നേതാക്കൾ, നിക്ഷേപകർ, സർക്കാർ ഉദ്യോഗസ്ഥർ,

Read More
Uncategorized

കെജിഎഫ് 2 വിന് ശേഷം യാഷിന്‍റെ വരവ്: ‘ടോക്സിക്’ റിലീസ് പ്രഖ്യാപിച്ചു

കൊച്ചി: കെജിഎഫിന് ശേഷം യാഷ് നായകനായി എത്തുന്ന ചിത്രമാണ് ടോക്സിക്. “ടോക്സിക്” ഇംഗ്ലീഷിലും ഒരു ഇന്ത്യൻ ഭാഷയിലും ആശയവൽക്കരിക്കുകയും എഴുതുകയും ചിത്രീകരിക്കുകയും ചെയ്യുന്ന ആദ്യത്തെ ബിഗ് ബജറ്റ് ഇന്ത്യൻ ചിത്രമായി മാറും എന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. ഇപ്പോള്‍ ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച് അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.  2026 മാര്‍ച്ച് 19നാണ് ചിത്രം റിലീസ് ചെയ്യാന്‍ പോകുന്നത് എന്നാണ് അണിയറക്കാര്‍ പുറത്തുവിട്ട പോസ്റ്ററില്‍ പറയുന്നത്. റിലീസിന് മുന്നോടിയായി ടോക്സിക്കിന്റെ നിർമ്മാതാക്കൾ രാജ്യവ്യാപകമായി ഒരു പ്രമോഷണൽ ടൂർ ആസൂത്രണം ചെയ്യുന്നു

Read More
Uncategorized

കിംഗ് ഖാൻ മുതൽ ശ്രേയ ഘോഷാൽ വരെ; ഐപിഎല്ലിന്റെ 18-ാം സീസണ് വർണാഭമായ തുടക്കം

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 18-ാമത് സീസണ് കൊടിയേറി. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വർണാഭമായ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചിരിക്കുകയാണ്. അരമണിക്കൂറോളം നീണ്ടുനിൽക്കുന്ന ഉദ്ഘാടന ചടങ്ങിൽ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ, പ്രശസ്ത ഗായിക ശ്രേയ ഘോഷാൽ, കരൺ ഓജ്ല, ബോളിവുഡ് നടി ദിഷ പഠാണി എന്നിവർ പങ്കെടുക്കുന്ന പരിപാടികളോടെയാണ് പുതിയ സീസണ് തുടക്കം കുറിക്കുന്നത്. പരിപാടിക്ക് ശേഷം നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ടൂർണമെന്റിന്റെ ഉദ്ഘാടന

Read More
Uncategorized

Malayalam News Live: കെജിഎഫ് 2 വിന് ശേഷം യാഷിന്‍റെ വരവ്: ‘ടോക്സിക്’ റിലീസ് പ്രഖ്യാപിച്ചു

ഓണറേറിയം വര്‍ധന അടക്കം ആവശ്യപ്പെട്ടുള്ള ആശവർക്കർമാരുടെ നിരാഹാര സമരം ഇന്ന് മൂന്നാം ദിനം. കേരള ആശ ഹൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു, തങ്കമണി, ശോഭ എന്നിവരാണ് നിരാഹാരം തുടരുന്നത്. 

Read More
Uncategorized

‘ബിരിയാണി അരിയും മസാലകളും പ്രത്യേക വിലക്കുറവിൽ’ മാർച്ച് 25 മുതൽ 31 വരെ റംസാൻ ഫെയർ, ഏപ്രിൽ 10-19 വിഷു ഫെയർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ റംസാൻ-വിഷു-ഈസ്റ്റർ ഫെയറുകൾ ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. മാർച്ച് 25 മുതൽ 31 വരെ ഓരോ ജില്ലയിലും പ്രധാനപ്പെട്ട ഔട്ട്ലെറ്റുകൾ കേന്ദ്രമാക്കിയാണ് റംസാൻ ഫെയറുകൾ പ്രവർത്തിക്കുക.  മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രത്യേകം ഫെയറുകൾ സംഘടിപ്പിക്കും.സബ്‌സിഡി/ നോൺ സബ്‌സിഡി സാധനങ്ങൾക്ക് പുറമെ ബിരിയാണി അരി, മസാലകൾ എന്നിവ പ്രത്യേക വിലക്കുറവിൽ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. വിഷു-ഈസ്റ്റർ ഫെയറുകൾ ഏപ്രിൽ 10 മുതൽ 19 വരെ

Read More
Uncategorized

ഐ.ടിയില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവരാണോ? സ്കിൽ പ്രോഗ്രാമുകളുമായി ഐ.സി.ടി അക്കാദമി ഓഫ് കേരള

തിരുവനന്തപുരം: മികച്ച ശമ്പളത്തില്‍ ഐ.ടി. മേഖലയില്‍ നല്ല ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് വിവിധ നൈപുണ്യ പ്രോഗ്രാമുകളുമായി സര്‍ക്കാര്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരള (ഐ.സി.ടി.എ.കെ.). വന്‍കിട ഐ.ടി. കമ്പനികളില്‍ ഏറെ ഡിമാന്‍ഡുള്ള പ്രോഗ്രാമിംഗ് ഭാഷയായ പൈത്തണ്‍, ജാവ, ബിസിനസ് ഇന്റലിജന്‍സ് വിത്ത് പവര്‍ ബി.ഐ. എന്നീ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജാവ, പൈത്തണ്‍ യോഗ്യതയുള്ള തുടക്കക്കാര്‍ക്ക് പ്രതിവര്‍ഷം ഉയർന്ന ശമ്പളത്തോടെ പ്രമുഖ കമ്പനികളിൽ തൊഴിൽ നേടാനാകും. ഐ.ടി. പ്രോഗ്രാമിങ് രംഗത്ത് മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക്

Read More
Uncategorized

താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന ബാര്‍ ജീവനക്കാരന്‍റെ കഴുത്തിൽ കത്തിവെച്ച് കവര്‍ച്ച; നാലു പേര്‍ പിടിയിൽ

ഇടുക്കി:ബാർ ജീവനക്കാരന്‍റെ കഴുത്തിൽ കത്തിവെച്ച് കവർച്ച നടത്തിയ കേസിൽ നാല് പേർ പിടിയിൽ. ഇടുക്കി തങ്കമണി സ്വദേശി വിബിൻ ബിജു (22),ആലുവ സ്വദേശി ജിനോയ് ജേക്കബ്ബ് (33), തൃശൂർ വെള്ളിക്കുളങ്ങര സ്വദേശി ആലീഫ് (24),  ആലപ്പുഴ മുതുകുളം സ്വദേശി മുഹമ്മദ് ഫൈസൽ (29) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. കണ്ണൂരിലെ വീട്ടിൽ നിന്ന് ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി താമസസ്ഥലത്തേക്ക് പോവുകയായിരുന്നു ശ്രീജേഷ്. ഇതിനിടയിലാണ് ശ്രീജേഷിനുനേരെ ആക്രമണം ഉണ്ടായത്. ശ്രീജേഷിന്‍റെ കഴുത്തിൽ

Read More
Uncategorized

അണ്ടര്‍ 16 തിരുവനന്തപുരം ജില്ല ക്രിക്കറ്റ് ടീം സെലക്ഷന്‍ 30ന്; അപേക്ഷകള്‍ അയക്കാം

തിരുവനന്തപുരം: 16 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിനെ ഞായറാഴ്ച (30-03-2025) രാവിലെ 8 മണിക്ക് ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. 2009 സെപ്റ്റംബര്‍ ഒന്നിനോ അതിനുശേഷമോ തിരുവനന്തപുരം ജില്ലയില്‍ ജനിച്ചവരോ, അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ തീയതിക്കു ശേഷം മറ്റു സ്ഥലങ്ങളില്‍ ജനിക്കുകയും കഴിഞ്ഞ ഒരുവര്‍ഷമെങ്കിലുമായി തിരുവനന്തപുരം ജില്ലയിലെ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുകയും ചെയ്യുന്നവരോ ആയ കളിക്കാരായിരിക്കണം അപേക്ഷകര്‍. യോഗ്യതയുള്ള കളിക്കാര്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ ഓഫീസില്‍ 28ന്

Read More
Uncategorized

ആശാ സമരം : ‘ബിരിയാണി അരിയും മസാലകളും പ്രത്യേക വിലക്കുറവിൽ’ മാർച്ച് 25 മുതൽ 31 വരെ റംസാൻ ഫെയർ, ഏപ്രിൽ 10-19 വിഷു ഫെയർ

ഓണറേറിയം വര്‍ധന അടക്കം ആവശ്യപ്പെട്ടുള്ള ആശവർക്കർമാരുടെ നിരാഹാര സമരം ഇന്ന് രണ്ടാം ദിനം. എം എ ബിന്ദു ,കെപി തങ്കമണി, ആര്‍ ഷീജ എന്നിവരാണ് നിരാഹാരം തുടരുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം ഇന്ന് നാല്പതാം ദിവസമാണ്. അതേസമയം ആശമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേന്ദ്രത്തിനെതിരെ സിഐടിയു ഇന്ന് ദേശവ്യാപകമായി പ്രതിഷേധം നടത്തുകയാണ്. ഇന്നലെ ദില്ലിയിലെത്തിയ സംസ്ഥാന ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെ കാണാതെ മടങ്ങി വന്നതിൽ സമരക്കാർക്ക്

Read More