May 12, 2025
Chicago 12, Melborne City, USA
Uncategorized

Malayalam Live News: ബൈക്കിന് പിന്നിൽ അമിതവേ​ഗത്തിലെത്തിയ കാറിടിച്ചു; കടക്കലിൽ യുവാവിന് ദാരുണാന്ത്യം

ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ തൃശ്ശൂരിലെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. ആക്രമണം നടത്തിയത് ബൈക്കിലെത്തിയ നാലംഗ സംഘം. സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി. തൃശ്ശൂരിലെ ബിജെപി നേതാക്കളുടെ വീടുകൾക്ക് സംരക്ഷണം ഒരുക്കാൻ പൊലീസ്

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video