ജമ്മുകശ്മീരിലെ പഹൽഗാമിലെ ബൈസരണിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി ഉയർന്നു. 27 പുരുഷൻമാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. പരിക്കേറ്റ പത്തിലധികം പേർ ചികിത്സയിലുണ്ട്.
Uncategorized
Malayalam News Live: ജ്വല്ലറിയിൽ നിന്ന് വാങ്ങിയസ്വര്‍ണവും വെള്ളിയും സൂപ്പർ ഷോപ്പിയിൽ മറന്നുവച്ചു, തസ്മിയത്തിനെ തേടി ജീവനക്കാരെത്തി
- by thejmpking@gmail.com
- April 23, 2025
- 0 Comments
- Less than a minute
- 7 Views
- 3 weeks ago

Leave feedback about this