May 12, 2025
Chicago 12, Melborne City, USA
Uncategorized

Malayalam News Live: സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി; വ്ലോ​ഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ

സിപിഎമ്മിനെ ആകെ അഴിച്ചു പണിയേണ്ടി വരുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബി. യുവാക്കളെ കൊണ്ടു വരാൻ പുതിയ മാർഗ്ഗങ്ങൾ ആലോചിക്കേണ്ടി വരും. പാർട്ടിയിൽ പുതിയ ആശയങ്ങളുടെ അഭാവം ഉണ്ടെന്നും ബേബി പറയുന്നു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയെ ഇന്നറിയാം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷ്, മുൻ എംഎൽഎ ടി.വി രാജേഷ് എന്നിവർ പരിഗണനയിൽ. എം. പ്രകാശൻ, എൻ ചന്ദ്രൻ എന്നിവരുടെ പേരുകളും ചർച്ചകളിൽ സജീവമാണ്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video