ഹാര്‍ദ്ദിക്കും ബുമ്രയും പുറത്ത്, ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവ്, ചെന്നൈക്കെതിരെ മുംബൈയുടെ സാധ്യതാ ടീം
ചെന്നൈ: ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ നാളെ ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യൻസും നേര്‍ക്കുനേര്‍ വരുമ്പോള്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും പേസര്‍ ജസ്പ്രീത് ബുമ്രയും മുംബൈ.