live.fezamart.com Blog Uncategorized അയ്യപ്പനെ കാണാൻ..; ശബരിമലയിൽ എത്തി മോഹൻലാൽ, എമ്പുരാൻ എത്താൻ 10 ദിവസം
Uncategorized

അയ്യപ്പനെ കാണാൻ..; ശബരിമലയിൽ എത്തി മോഹൻലാൽ, എമ്പുരാൻ എത്താൻ 10 ദിവസം

ബരിമല ദർശനം നടത്തി നടൻ മോഹൻലാൽ. സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ശബരിമലയിൽ എത്തിയത്. മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാൻ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മോഹൻലാൽ അയ്യപ്പനെ കാണാൻ എത്തിയിരിക്കുന്നത്. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. 

Exit mobile version