live.fezamart.com Blog Uncategorized Malayalam News Live: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം: പിണറായിക്ക് ഇളവ്
Uncategorized

Malayalam News Live: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം: പിണറായിക്ക് ഇളവ്

സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊല്ലത്ത് തുടക്കം. എകെ ബാലൻ പതാക ഉയർത്തും. പ്രതിനിധി സമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. പ്രവർത്തന റിപ്പോർട്ടും മുഖ്യമന്ത്രി അവതരിപ്പിക്കുന്ന നവകേരള നയരേഖയും ഉച്ച കഴിഞ്ഞ്. വൻകിട നിക്ഷേപം ഉൾപ്പെടെ ആകർഷിക്കാനുള്ള നിർദ്ദേശങ്ങൾ നയരേഖയിൽ ഉണ്ടായേക്കും

Exit mobile version