മംഗലാപുരത്ത് മുത്തൂറ്റ് ശാഖയിൽ മോഷണശ്രമം നടത്തിയ രണ്ട് മലയാളികൾ അറസ്റ്റിൽ. കാഞ്ഞങ്ങാട് സ്വദേശികളായ മുരളി, ഹർഷദ് എന്നീ രണ്ട് പേരാണ് അറസ്റ്റിലായത്. മംഗലാപുരത്തെ ഡെർളക്കട്ടെയിലെ മുത്തൂറ്റ് ശാഖയിലാണ് പുലർച്ചെ മൂന്ന് മണിയോടെ മോഷണശ്രമം ഉണ്ടായത്. കാസർകോട് സ്വദേശിയായ അബ്ദുൾ ലത്തീഫ് ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് വ്യക്തമാക്കി.
Uncategorized
” എന്നെ ഇഷ്ടപ്പെടുന്നില്ലെങ്കിൽ, എനിക്കും അവരെ ഇഷ്ടമല്ല”: പാലക്കാട് പിക്കപ്പ് ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം
- by thejmpking@gmail.com
- March 31, 2025
- 0 Comments
- Less than a minute
- 13 Views
- 1 month ago

Leave feedback about this