ഭൂചലനമുണ്ടായ മ്യാൻമറിലേക്ക് സഹായഹസ്തവുമായി ഇന്ത്യ. ഏകദേശം 15 ടൺ ദുരിതാശ്വാസ വസ്തുക്കൾ മ്യാൻമറിലേക്ക് സൈനിക വിമാനം പുറപ്പെട്ടു. ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ C130J വിമാനത്തിലാണ് അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്നത്. മ്യാൻമറിൽ രക്ഷാദൗത്യം തുടരുന്നതിനിടെ ഇന്നലെ അര്‍ധരാത്രിയോടെ തുടര്‍ ഭൂചലനമുണ്ടായി. ഇന്നലെ രാത്രി 11.56ഓടെയാണ് റിക്ടെര്‍ സ്കെയിൽ 4.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
Uncategorized
Malayalam News Live: ഒറ്റ ദിവസത്തിൽ 128 പേര്‍ അറസ്റ്റിൽ, പിടികൂടിയത് നാല് കിലോയോളം കഞ്ചാവ്, കേരള പൊലീസിന്റെ ഓപ്പറേഷന്‍ ഡി-ഹണ്ട്
- by thejmpking@gmail.com
- March 29, 2025
- 0 Comments
- Less than a minute
- 6 Views
- 6 days ago

Leave feedback about this