അല്ലെങ്കിലേ വമ്പൻ മൈലേജുള്ള ഈ മാരുതി കാറുകളുടെ മൈലേജ് ഇനിയും കൂടും!
ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായം ഇലക്ട്രിക്ക് മോഡലുകളിലേക്ക് അതിവേഗം മാറുമ്പോൾ, മാരുതി സുസുക്കി, ടൊയോട്ട, ഹ്യുണ്ടായി, കിയ, മഹീന്ദ്ര തുടങ്ങിയ കമ്പനികളും ഹൈബ്രിഡ് വഴിയിലേക്ക് നീങ്ങുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വെഹിക്കിൾ