രാഹുല്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ നായകനാവില്ല! കാരണം വ്യക്തമാക്കി താരം, ക്യാപ്റ്റനായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍
ദില്ലി: വരുന്ന ഐപിഎല്‍ സീസണില്‍ കെ എല്‍ രാഹുല്‍ ഡല്‍ഹി കാപിറ്റല്‍സിനെ നയിക്കുമെന്നാണ് പരക്കെ വിശ്വസിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഐപിഎല്ലിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അദ്ദേഹം നായകസ്ഥാനം വേണ്ടെന്ന് ടീം മാനേജ്‌മെന്റിനെ അറിയിച്ചു. അക്‌സര്‍ പട്ടേലിനായിരിക്കും ഇനി ടീമിനെ നയിക്കാനുള്ള ചുമതല. കഴിഞ്ഞ ഐപിഎല്ലില്‍ റിഷഭ് പന്ത് ഒരു മത്സരത്തില്‍ വിലക്ക് അക്‌സറാണ് ഡല്‍ഹിയെ നയിച്ചിരുന്നത്. ചാംപ്യന്‍സ് ട്രോഫിയില്‍ 103 റണ്‍സും അഞ്ചു വിക്കറ്റുകളും സ്വന്തമാക്കിയ അക്‌സര്‍ മികച്ച ഫോമിലാണ്. അഞ്ച് മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം. എന്തുകൊണ്ടായിരിക്കും