ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയും, ഖത്തറിൽ കാലാവസ്ഥ മുന്നറിയിപ്പ്
ദോഹ: വാരാന്ത്യത്തിൽ ഖത്തറിന്റെ മിക്ക ഭാഗങ്ങളിലും ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മേഘാവൃതമായ അന്തരീക്ഷമായിരിക്കും അനുഭവപ്പെടുന്നത്. പകൽ സമയങ്ങളിൽ ഇടത്തരം ചൂടും രാത്രി സമയങ്ങളിൽ.