April 3, 2025
Chicago 12, Melborne City, USA
Uncategorized

Malayalam News Live: ഒറ്റ വര്‍ഷത്തിലെ തീപ്പൊരി നേട്ടം, ഇനി ലക്ഷ്യം ഇരട്ടിയിലും അധികം, ഇന്ത്യൻ പ്രതിരോധ കയറ്റുമതി 23,622 കോടി രൂപ 

സിപിഎം 24ാം പാർട്ടി കോൺഗ്രസിന് മധുരയിൽ ഇന്ന് തുടക്കമാകും. മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും. പൊളിറ്റ്ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഐ,സിപിഎംഎംഎൽ,ആർഎസ്പി,ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറിമാർ സമ്മേളനത്തെ അധിസംബോധന ചെയ്യും.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video