പാകിസ്ഥാൻ പഞ്ചാബ് അതിർത്തിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ചർച്ചകൾ തുടരുന്നു. ഇതുവരെ ജവാനെ മോചിപ്പിക്കാൻ പാകിസ്ഥാൻ തയ്യാറായിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടന്നപ്പോഴാണ് ജവാനെ കസ്റ്റഡിയിലെടുത്തത്.
Uncategorized
Malayalam News Live: പൊട്ടിച്ചിരിപ്പിക്കാൻ ഉർവശി; ‘എൽ ജഗദമ്മ ഏഴാം ക്ലാസ് ബി’ ട്രെയിലർ എത്തി
- by thejmpking@gmail.com
- April 25, 2025
- 0 Comments
- Less than a minute
- 0 Views
- 16 hours ago

Leave feedback about this