live.fezamart.com Blog Uncategorized Malayalam News Live : ശമ്പളം മുടങ്ങിയാൽ സാലറി അക്കൗണ്ടിനെന്ത് പറ്റും, അക്കൗണ്ട് ഉടമകൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
Uncategorized

Malayalam News Live : ശമ്പളം മുടങ്ങിയാൽ സാലറി അക്കൗണ്ടിനെന്ത് പറ്റും, അക്കൗണ്ട് ഉടമകൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

കൊല്ലം നഗരത്തിൽ മാടൻനടയിൽ വൻ ലഹരിമരുന്ന് വേട്ട. 93 ഗ്രാം എംഡിഎംഎയുമായി യുവാവിനെ
സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കൊല്ലം പറക്കുളം സ്വദേശി ഷിജുവാണ് പിടിയിലായത്. ഡൽഹിയിൽ നിന്നും വിമാന മാർഗം തിരുവനന്തപുരത്ത് എത്തിച്ച എംഡിഎംഎ വിൽപനയ്ക്കായി കൊല്ലത്ത് കൊണ്ടുവരികയായിരുന്നു. 

Exit mobile version