ബുധനാഴ്ച താനൂരില്‍നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികളെ സുരക്ഷിതരായി മുംബയിൽ കണ്ടെത്തി. നടപടികൾ പൂർത്തിയാക്കി കുട്ടികളെ ഇന്ന് കേരള പൊലീസിന് കൈമാറും. മഹാരാഷ്ട്രയിലെ ലോണാവാലാ സ്‌റ്റേഷനില്‍ നിന്നാണ് റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടികളെ കണ്ടെത്തിയത്. ചെന്നൈ-എഗ്മോര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴാണ് കുട്ടികളെ കണ്ടെത്തിയത്.
Uncategorized
Malayalam News Live: താനൂരിൽ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി
- by thejmpking@gmail.com
- March 7, 2025
- 0 Comments
- Less than a minute
- 2 Views
- 6 days ago

Leave feedback about this