live.fezamart.com Blog Uncategorized Malayalam News Live: താനൂരിൽ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി
Uncategorized

Malayalam News Live: താനൂരിൽ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

ബുധനാഴ്ച താനൂരില്‍നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികളെ സുരക്ഷിതരായി മുംബയിൽ കണ്ടെത്തി. നടപടികൾ പൂർത്തിയാക്കി കുട്ടികളെ ഇന്ന് കേരള പൊലീസിന് കൈമാറും. മഹാരാഷ്ട്രയിലെ ലോണാവാലാ സ്‌റ്റേഷനില്‍ നിന്നാണ് റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടികളെ കണ്ടെത്തിയത്. ചെന്നൈ-എഗ്മോര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴാണ് കുട്ടികളെ കണ്ടെത്തിയത്.

Exit mobile version