24 ലക്ഷം കുഞ്ഞുങ്ങളെ രക്ഷിച്ച ആ മനുഷ്യൻ വിടവാങ്ങി, ആരാണ് ‘ദി മാൻ വിത്ത് ദി ഗോൾഡൻ ആം’ ജെയിംസ് ഹാരിസൺ
‘ദി മാൻ വിത്ത് ദി ഗോൾഡൻ ആം’ എന്ന് വിളിപ്പേരുള്ള ജെയിംസ് ഹാരിസൺ വിടവാങ്ങി. തൻറെ രക്തത്തിലെ അപൂർവ്വ പ്ലാസ്മയിലൂടെ ലോകമെമ്പാടുമുള്ള ഏകദേശം 24 ലക്ഷം കുഞ്ഞുങ്ങൾക്കാണ് ഇദ്ദേഹം ജീവിതം സമ്മാനിച്ചത്. .